മനുഷ്യരുടെ ദൈന്യതയെ വിറ്റ് ചാരിറ്റി പ്രവർത്തനം നടത്തരുത് | Out Of Focus |
2025-03-04 0 Dailymotion
മനുഷ്യരുടെ ദൈന്യതയെ മാർക്കറ്റ് ചെയ്തിട്ടാണ് മലയാളികൾ ചാരിറ്റി പ്രവർത്തനം നടത്തുന്നത്. ഇങ്ങനെയുള്ള മനോഭാവത്തെയാണ് തട്ടിപ്പുക്കാരായ ചാരിറ്റി പ്രവർത്തകർ മുതലെടുക്കുന്നത് | Out Of Focus |